Menu

News

ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സ് ( കേരളഘടകം )

ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സ് കേരളഘടകത്തിന്റെ ആഭിമുഖ്യത്തിൽ 2022 ജനുവരി 29 -ന് ഞായറാഴ്ച 4 മണിക്ക് എറണാകുളം മുല്ലശ്ശേരി കനാൽ റോഡിലുള്ള സഹോദരസൗധം ഹാളിൽ വച്ച് ഇൻസ് വേണുഗോപാൽ വി യുടെ 'അമ്മത്തൊട്ടിൽ (കുറ്റാന്വേഷണ നോവൽ) എന്ന പുസ്തകം ജസ്റ്റിസ് കമാൽപാഷ പ്രകാശനം ചെയ്യു ന്നു. പരിപാടിയിലേക്ക് എല്ലാവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

പ്രസിഡന്റ് ജസ്റ്റിസ് പി.എസ്.ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ താഴെപറയുന്ന പരിപാ ടികൾ നടത്തുന്നു.

കാര്യപരിപാടി

ഈശ്വരപ്രാർത്ഥന : ശീനാരായണഗിരിയിലെ കുട്ടികൾ

സ്വാഗതം : ഡോ. വിമലാ മേനോൻ (വൈസ് പ്രസിഡന്റ്, ഇൻസ)

ഉദ്ഘാടനം : ജസ്റ്റിസ് കെ സുകുമാരൻ

അദ്ധ്യക്ഷപ്രസംഗം : ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ (പ്രസിഡന്റ് ഇൻസ)

പുസ്തക പ്രകാശനം : ജസ്റ്റിസ് കമാൽ പാഷ

പുസ്തകം ഏറ്റുവാങ്ങുന്നത് : ഡോ. കെ രാധാകൃഷ്ണൻ നായർ

ആശംസകൾ : ബാൽ ഐ.പി.എസ് (ഇൻസ കമ്മറ്റി അംഗം )
വി.ബി.രാജൻ (സീനിയർ ജേർണലിസ്റ്റ് ചീഫ് എഡിറ്റർ -Samadarshi online)
ശ്രീ. ബി. ജെ. മേലേടം
ശ്രീമതി സുഭദ്ര ശൂലപാണി ( പുസ്തക പ്രസാധക )

പ്രതിസ്പന്ദം : ശ്രീ.വി.വേണുഗോപാൽ

കൃതജ്ഞത : ഡോ.രതിമേനോൻ (സെക്രട്ടറി ജനറൽ, ഇൻസ)


ഇൻഡ്യൻ സൊസൈറ്റി ഓഫ് ഓഥേർസ് ( കേരള ഘടകം )പുസ്തക പ്രകാശനം

സമയവും തീയതിയും : ഞായറാഴ്ച്ച, 11:00 am 18/12/2022

സ്ഥലം : എറണാകുളം മുല്ലശേരി കനാൽ റോസിലുള്ള സഹോദര സൗധം ഹാൾ

പുസ്തകം : അമ്മു ഏലിയാസ് അമ്മുക്കുട്ടി English version

കഥാകൃത്ത് : വേണുഗോപാൽ വി

സ്വാഗതം : ഡോ രതീ മേനോൻ ( Secretary General Insa )

അദ്ധ്യക്ഷ പ്രസംഗം : ജസ്‌റ്റീസ് പി എസ് ഗോപിനാഥൻ

പുസ്തകം : Ammu Elias Anmukkutty ( English version ) Malyalam version earlier published in 2021

പുസ്തക പ്രകാശനം : Justice K Sukumaran

പുസ്തകം ഏറ്റുവാങ്ങുന്നത് : Adv ( Dr) K Radhakrishnan Nair Former Judge ഉദദോക്ക്യ കൊടതി തൃശൂർ)

പ്രഭാഷണം : "തുറമുഖ സാഹിത്യം", ഡോ ടി.പി. ശങ്കരൻ കുട്ടി നായർ ( മുൻ Insa Secretary General )


Indian Society of Authors (INSA) Kerala Chapter

Date of function : 14 April 2022

Venue : Sahodara Sadanam Auditorium Near Maharajas College

Book Release ceremony at 4:00 on 14 April 2022

Book : "ഒരു പിടി മണ്ണ്" written by Prof Lakshmanan. Nair ( Husband of Prof Savithri Lakshman Ex MP) translated into English by Prof (Dr ) Vimala Menon

The name of book in English : "A HANDFUL OF EARTH"

Presidential Address : Hon'ble Justice ( Retd ) Shri K Sukumaran was held

Book was released by Hon'ble Justice of High Court of Kerala Shri Devan Ramachandran, and delivered a speech relating to the nature and Earth

First copy of the book was received by His Exellency the Vice Chancellor of Sanskrit University Kalady Dr M V Narayanan Hon'ble Vice Chancellor delivered a speech on nature and Earth

Indian Society of Authors President Hon'ble Justice Shri P S Gopunathan !(Ombudsman Local Self Government Kerala ) delivered his speech on nature and soil.

In the photographs, Author Venugopal V Is seen handing over copies of novels ,he has written to the Hon'ble Justice of High Court of Kerala Shri Devan Ramachandran, in the presence of Hon'ble Justice(Retd ) Shri K Sukumaran Chief Patron of Indian Society of Authors (INSA)


Publication of the novel "Ashtamudi"

Whereas I, Venugopal V, Thejus Veedu, Vymeethi Eroor North Tripunithura Cochin, Author published and released the Novel by name " Ashtamudi " on the 75th Independence Day while the above said Venugopal V was the President of 90 years old Grandha Shala at Eroor Tripunithura.

Whereas the above said novel " Ashtamudi " have been purchased by the public people and some of them telephonically appreciated the above said author and some of the faceless people have telephonically informed that they are going to write it's script to make serial and Cinema.

All are hereby informed none is allowed to write it's script without obtaining permission in writing repeat in writing from the author of Book " Ashtamudi " Viz Venugopal V

Violation of the above warning tantamiunts to breach of sec 55 of copy Right 1957 and questionable in the court of law under the existing provisions as above.

The interested parties those who desire to write script of Novel " Ashtamudi " may obtain permission in writing from Venugopal V for whic they approach him at the address given above.

Contact No : 9544231159 | 8547821599
Tripunithura
17th Sep 2021


Address

Venugopal V
Thejus, Eroor North,
Tripunithura
Ernakulam - 682306

Terms of use | Privacy Policy | Contact us
© 2021 Venugopal V. All Rights Reserved

Designed and Developed by Websoul Techserve